പ്രിയപ്പെട്ട ഞങളുടെ അച്ചന്മാർക് കുമളി സെന്റ് തോമസ് ഫൊറോനാ ഇടവകയുടെ ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹാദരങ്ങളും
Kottayimma
Parish Families
vocations
Communities
Nestled in the serene town of Kumily, St. Thomas Forane Church stands as a beacon of faith and community. Renowned for its elegant architecture and tranquil ambiance, this sacred space has been a spiritual sanctuary for generations. Beyond worship, the church actively engages in social and charitable endeavors, embodying the essence of Christian love and service.
A Legacy Rooted in Faith and Migration
The history of Kumily is closely tied to immigration during the 1940s, driven by the need for fertile land during the post-World War II food scarcity. The region flourished due to its suitability for cardamom and tea plantations, along with the growth of Thekkady as a tourism hub.
Most of the early settlers in Kumily were Mar Thoma Nasranis who initially relied on Latin churches for spiritual needs. It is believed that St. Thomas the Apostle traversed through Kumily along the historic Kerala-Madras route from Nilakkal to Mylapore, leaving an indelible spiritual legacy. Today, Kumily is home to Syro-Malabar, Syro-Malankara, Latin, and other non-Catholic churches. The Catholic Church has greatly contributed to the area with its educational and healthcare institutions, including four higher secondary schools, a college, and a hospital.
Parochial establishment
Church sacrament
Mar Joseph Pouvatthil
Kumali Forona Formation
New Church Sacrament
Content want to be added
Syro Malabar Youth Movement
All Kerala Catholic Congress (AKCC)
2025 ജനുവരി 24
6.00 am പരിശുദ്ധ കുർബാന
7.00 am എല്ലാ ഭവനങ്ങളിലും കൊടിയുയർത്തുന്നു
9.00 am – രോഗികൾക്ക് ഭവനങ്ങളിൽ പരിശുദ്ധ കുർബാന സ്വീകരണത്തിനുള്ള സമയം
2025 ജനുവരി 26 ഞായർ
8.30 am
വാദ്യമേളം
4.30 pm കുമളി, രണ്ടാം മൈൽ, അട്ടപ്പളളം, മുരിക്കടി എന്നിവിടങ്ങ ളിൽ നിന്നും കഴുന്നു പ്രദക്ഷിണം പള്ളിയിൽ എത്തുന്നു.
9.00 am
4.45 pm കൊടിയേറ്റ്
4.30 pm
5.00 pm വചനപ്രഘോഷണം
രക്ഷയുടെ നക്ഷത്രം ….
നമ്മുടെ കുമളിയുടെ മണ്ണിൽ…………..
ഈശോയുടെ മനുഷ്യാവതാരത്തിന്റെ 2025 ജൂബിലിയും കാഞ്ഞിരപ്പള്ളി രൂപതയുടെ സുവർണ്ണജൂബിലിയും നമ്മുടെ ഇടവകയുടെ പ്ലാറ്റിനം ജൂബിലിയും ആഘോഷിക്കുന്ന ഈ കാലഘട്ടം സഭയുടെ ആദിമ ചൈതന്യമായ ഒരേമനസ്സും, ഒരേ ഹ്യദയ വുമായി പ്രാർഥന, ശ്ളീഹന്മാരുടെ പ്രബോധനം അഥവാ ദൈവവചനം. പരിശുദ്ധ കുർബാനയാകുന്ന അപ്പം മുറിക്കൽ, കൂട്ടായ്മ ഇവയിൽ സദാ താത്പര്യപൂർവം പങ്കുചേരുന്ന ഒരു ഇടവകയായി കൂടുതൽ ശക്തിപ്പെടുവാൻ ഈ പ്രസിദ്ധീകരണവും ഇടയാക്കട്ടെ എന്ന ആശംസയോടെ,
നിങ്ങളുടെ വികാരിയച്ചൻ
ഫാ. തോമസ് പൂവത്താനിക്കുന്നേൽ
തിരുനാൾ
2025 ജനുവരി 24,25,26 (വെള്ളി, ശനി, ഞായർ)